വിനോദയാത്രയ്ക്കായി പുറപ്പെട്ട ചെറുവിമാനം തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഓസ്‌ട്രേലിയ : ഓസ്‌ട്രേലിയയില്‍ വിനോദയാത്രയ്ക്കായി പുറപ്പെട്ട ചെറുവിമാനം തകര്‍ന്നുവീണ് രണ്ട് കുട്ടികളും പൈലറ്റും അടക്കം നാലുപേര്‍ മരിച്ചു. റോക്ക് വെല്‍ ഇന്റര്‍നാഷണലിന്റെ വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെ തന്നെ തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്ത് ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ബ്രിസ്‌ബെയ്‌ന്റെ വടക്കുകിഴക്കന്‍ മേഖലയിലെ ചതുപ്പുനിലത്തിന് സമീപത്ത് വച്ച്‌ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...