ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം നിര്‍ണയിക്കുന്ന ലാബ് സജ്ജമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാരിന്റ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിച്ചു വരുന്ന സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഫോര്‍ ജാക്ക്ഫ്രൂട്ടില്‍ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം നിര്‍ണയിക്കുന്നതിനുള്ള ലാബ് സജ്ജമായി.

ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറിയാണ് ഒരുക്കിയിരിക്കുന്നത്. ഉത്പന്നങ്ങളിലെ പോഷകങ്ങളുടെ അളവ്, മായം ചേര്‍ക്കല്‍ പരിശോധന, ഭക്ഷ്യവസ്തുക്കളുടെ സൂക്ഷിപ്പ് കാലാവധി നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്നിവ പരിശോധിക്കാനുള്ള സൗകര്യം ലാബില്‍ ഇനി ലഭ്യമാകും. കൂടാതെ വിദ്യാര്‍ഥികള്‍ക്കും സംരംഭകര്‍ക്കും ഉല്‍പന്ന ഗുണനിലവാര നിയന്ത്രണത്തിന് ആവശ്യമായ പരിശീലന പരിപാടികളും നടത്തപ്പെടുന്നുണ്ട്. കൂടുതല്‍ വിവിരങ്ങള്‍ക്ക് ഫോണ്‍: 9961254033, 0469 2662094 (എക്സ്റ്റന്‍ഷന്‍ 209) വെബ്സൈറ്റ്:www.kvkcard.org.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...