സുരക്ഷാസേന ബീഹാ​റി​ല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ വധിച്ചു

For full experience, Download our mobile application:
Get it on Google Play

പാ​റ്റ്ന: സുരക്ഷാസേന ബീ​ഹാ​റി​ല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ വധിച്ചു. ഇന്നലെ രാത്രിയില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ബിഹാറിലെ ഗ​യ​യി​ല്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് നിന്ന് എ​കെ-47 തോ​ക്കു​കള്‍ സുരക്ഷാസേന പിടിച്ചെടുത്തു.

ഇവിടെ മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്യുന്നതായി സുരക്ഷാസേനയ്ക്ക് ലഭിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ ആണ് മൂന്ന് പേരെ വധിച്ചത്. മാ​വോ​യി​സ്റ്റ് സോ​ണ​ല്‍ ക​മാ​ന്‍​ഡ​ര്‍ അ​ലോ​ക് യാ​ദ​വാ​ണ് ഏറ്റുമുട്ടലില്‍ മരിച്ച ഒരാള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...