Wednesday, July 2, 2025 6:32 pm

എറണാകുളം ഞാറയ്‌ക്കല്‍ പെരുമാള്‍പ്പടിയില്‍ മണ്ണില്‍ പുതഞ്ഞ നിലയില്‍ മൃതദേഹം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം ഞാറയ്‌ക്കല്‍ പെരുമാള്‍പ്പടിയില്‍ മണ്ണില്‍ പുതഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പെരുമാള്‍പ്പടി സ്വദേശി ഷാജി (50) ആണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പില്‍ ചെറിയൊരു കുഴിക്കുള്ളിലേക്ക് വീണ് കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി മദ്യപിച്ച ശേഷം നടന്നു പോകുന്ന വഴിക്ക് ഈ കുഴിയിലേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. ചെറിയ തോതില്‍ മണലെടുത്ത കുഴിയാണ്. ഞാറയ്ക്കല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന് പ്രാഥമിക നിഗമനം

0
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന്...

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന് പരാതി

0
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ...

ഭക്ഷ്യസുരക്ഷാ പരിശോധന : 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് – പേര് ഞങ്ങള്‍ പറയൂല്ല

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ...

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

0
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച...