യൂണിഫോം ധരിച്ചെത്തുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ട്രാന്‍പോര്‍ട്ട് ബസുകളില്‍ സൗജന്യയാത്ര

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: യൂണിഫോം ധരിച്ച് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് തമിഴ്‌നാട് ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. ഗതാഗത വകുപ്പ് നല്‍കിയ പാസുമായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യയാത്ര ലഭിക്കും. യൂണിഫോം ധരിക്കുകയോ സൗജന്യ ബസ് പാസ് കൈവശം വെക്കുകയോ ചെയ്യുന്ന വിദ്യാര്‍ഥികളെ ഇറക്കിവിട്ടാല്‍ കണ്ടക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കൊവിഡ് കാരണം സൗജന്യപാസുകള്‍ അനുവദിക്കുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ മുടങ്ങിയിരുന്നു. സ്മാര്‍ട്ട് കാര്‍ഡ് വിതരണം പൂര്‍ത്തിയാകാത്തതുകൊണ്ടാണ് യൂണിഫോം എന്ന മാനദണ്ഡം കൂടി വച്ചത്. ഒരു ദിവസം രണ്ട് സൗജന്യയാത്രയാണ് അനുവദിക്കുക. 2016 മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തീവണ്ടിയിൽ സാഹസിക പൂജ; എ.സി കോച്ചിൽ നിലവിളക്ക് കൊളുത്തിയ യാത്രികന്റെ പ്രവൃത്തിക്ക് എതിരെ വിമർശനം

0
നുഡൽഹി: യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും അധികം മുൻഗണന നൽകേണ്ട ട്രെയിൻ കമ്പാർട്ട്മെന്റിനുള്ളിൽ...

ഓപ്പറേഷൻ തൂഫാൻ ; ലഹരി മാഫിയയുടെ അടിവേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവല്ല : കേരള പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'തൂഫാൻ'...

കോട്ടയത്തെ അന്വേഷണത്തിൽ പുറത്തുവന്നത് ശിശു വിൽപന ശൃംഖലയുടെ നടുക്കുന്ന വിവരങ്ങൾ

0
ഈരാറ്റുപേട്ട: കോട്ടയത്ത് നവജാത ശിശുക്കളെ വിൽപന നടത്തിയെന്ന ഗുരുതര ആരോപണത്തിൽ അന്വേഷണം...