യുപിയില്‍ ഗാ​​​​ന്ധി​​​​പ്ര​​​​തി​​​​മ ത​​​​ക​​​​ര്‍​​​​ത്തു

For full experience, Download our mobile application:
Get it on Google Play

യുപി : യുപിയില്‍ ഗാ​​​​ന്ധി​​​​പ്ര​​​​തി​​​​മ ത​​​​ക​​​​ര്‍​​​​ത്തു. ഇ​​​​ന്ദി​​​​രാ മി​​​​ല്‍ റൗ​​​​ണ്ടാ​​​​ന​​​​യി​​​​ല്‍ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന മാ​​​​ര്‍​​​​ബി​​​​ള്‍​​​​ പ്ര​​​​തി​​​​മ സു​​​​ഭാ​​​​ഷ് ചൗ​​​​ഹാ​​​​ന്‍ എ​​​​ന്ന​​​​യാ​​​​ളാ​​​​ണു ത​​​​ക​​​​ര്‍​​​​ത്ത​​​​ത്. സം​​​​ഭ​​​​വം ന​​​​ട​​​​ക്കു​​​​മ്പോ​​​​ള്‍ ഇ​​​​യാ​​​​ള്‍ മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്നു. പോ​​​​ലീ​​​​സു​​​​കാ​​​​രു​​​​ള്‍​​​​പ്പെ​​​​ടെ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു​​​​പേ​​​​ര്‍ നോ​​​​ക്കി​​​​നി​​​​ല്‍​​​​ക്കെ​​​​യാ​​​​ണ് ഇ​​​​യാ​​​​ളു​​​​ടെ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍. ബൈ​​​​ക്കി​​​​ലെ​​​​ത്തി​​​​യ ഇ​​​​യാ​​​​ള്‍ തു​​​​ട​​​​ര്‍​​​​ന്നു സ്ഥ​​​​ലം വി​​​​ടു​​​​ക​​​​യും ചെ​​​​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...