തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആണ്‍-പെണ്‍ വിദ്യാര്‍ത്ഥികളെ മറ കെട്ടി വേര്‍തിരിച്ച്‌ സെമിനാര്‍ ; വിഷയം ജെന്‍ഡര്‍ പൊളിറ്റിക്സ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച സെമിനാര്‍ വിവാദമാകുന്നു. ജെന്‍ഡര്‍ പൊളിറ്റിക്സ് എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. ആണ്‍ – പെണ്‍ വിദ്യാര്‍ത്ഥികളെ തുണികൊണ്ട് മറകെട്ടി വേര്‍തിരിച്ചതാണ് വിവാദത്തിന് കാരണമായത്. മുജാഹിദ് വിസ്ഡം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍ ആറിനായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. വിസ്ഡം നേതാവ് അബ്ദുള്‍ ബേസില്‍ ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. പരിപാടിയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിമര്‍ശനം ഉയര്‍ന്നത്.

വിസ്ഡം ഗ്രൂപ്പിന്റെ തന്നെ വിദ്യാര്‍ത്ഥി നേതാക്കളാണ് പരിപാടിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ വിമര്‍ശനവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അതേസമയം, പരിപാടിക്ക് കോളേജ് യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതര്‍ പ്രതികരിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുസ്തകം വായിപ്പിച്ച് തട്ടിപ്പ് : തട്ടിപ്പ് നടന്നത് മണിചെയിൻ മാതൃകയിൽ ; വിദേശബന്ധം സ്ഥിരീകരിച്ച്...

0
തിരുവനന്തപുരം : പുസ്തകം വായിച്ച് പണം നേടാമെന്നപേരിൽ നടന്ന സൈബർ തട്ടിപ്പിൽ...

ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ വഴി തട്ടിപ്പ് ശ്രമം ; മുന്നറിയിപ്പുമായി നടൻ

0
കൊച്ചി : തന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക്...

ചന്തേര എംഡിഎംഎ കേസ് : ലഹരി ശൃംഖലയുടെ അന്താരാഷ്ട്ര കണ്ണികളെ അറസ്റ്റ് ചെയ്ത് പോലീസ്

0
കാസർഗോഡ് : ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 139.29 ഗ്രാം എംഡിഎംഎ...

സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ ഏതെങ്കിലും ഭാഗം മാറ്റാൻ ബാഹ്യ സമ്മർദ്ദം ഇല്ലായിരുന്നു ; വീണ്ടും...

0
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പുസ്തകത്തെ കുറിച്ചുള്ള വിവാദത്തിൽ വീണ്ടും...