ലഹരിക്കെതിരെ ഗോള്‍ ; ജില്ലയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വനിതാ ശിശു വികസന വകുപ്പ് – മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി ‘ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’ പരിപാടിയിലൂടെ ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി നടത്തുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാല്‍ക്കാലിക്കല്‍ മൗണ്ട് കാര്‍മല്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നടത്തി. അബിന്‍ വര്‍ക്കി എം.എല്‍.എ പെനാല്‍റ്റി ഷൂട്ടൗട്ട് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്.തസ്‌നീം അധ്യക്ഷത വഹിച്ചു.

ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്.ഫെബ്‌ന റഹീം, പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം ഡോ.ആര്‍. വിജയമോഹനന്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഷാന്‍ രമേശ് ഗോപന്‍, ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് ഷീലു എം.ലൂക്ക്, ബ്ലെസന്‍ പോള്‍, ജെ.വിഷ്ണു, നാല്‍ക്കാലിക്കല്‍ മൗണ്ട് കാര്‍മല്‍ ചില്‍ഡ്രന്‍സ് ഹോമിലെയും ആറന്മുള ശബരി ബാലാശ്രമത്തിലെയും കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...