സംസ്ഥാനത്ത്​ സ്വര്‍ണവില വര്‍ധിച്ചു ; പവന് 200 ​രൂപ​ കൂടി 33,360 രൂപയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തുടര്‍ച്ചയായ നാല്​ ദിവസത്തെ ഇടിവിന്​ ശേഷം സംസ്ഥാനത്ത്​ സ്വര്‍ണവില വര്‍ധിച്ചു. പവന്​ 200 രൂപയാണ്​ കൂടിയത്​. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,360 രൂപയായി വര്‍ധിച്ചു.

4170 രൂപയാണ്​ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 25 രൂപയാണ്​ ഗ്രാമിന്​ വര്‍ധിച്ചത്​. മാര്‍ച്ച്‌​ ഒന്നിന്​ സ്വര്‍ണവില ഗ്രാമിന്​ 4305 രൂപയായിരുന്നു. പിന്നീട്​ സ്വര്‍ണവിലയില്‍ ക്രമാനുഗതമായ കുറവ്​ രേഖപ്പെടുത്തിയതിന്​​ ശേഷമാണ്​ വീണ്ടും വില ഉയര്‍ന്നിരിക്കുന്നത്​.

കോവിഡ്​ ആഘാതത്തില്‍ നിന്ന്​ സമ്പദ്​വ്യവസ്ഥകള്‍ കരകയറിയതോടെ സ്വര്‍ണത്തിന്​ പുറമേയുള്ള മറ്റ്​ നിക്ഷേപക മാര്‍ഗങ്ങളിലേക്ക്​ നിക്ഷേപകര്‍ തിരിഞ്ഞതാണ്​ സ്വര്‍ണ വിലയിടിവിനുള്ള പ്രധാന കാരണം. ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസിലെ ബോണ്ടുകളിലെ ആദായം വര്‍ധിച്ചതും സ്വര്‍ണവിലയെ സ്വാധീനിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....