തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നത് നയതന്ത്ര ബാഗല്ല പാഴ്‌സല്‍ മാത്രമാണെന്ന് യുഎഇ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിമാനത്താവളത്തില്‍ വന്നത് നയതന്ത്ര ബാഗല്ല പാഴ്‌സല്‍ മാത്രമാണെന്ന് യുഎഇ. നയതന്ത്ര പരിരക്ഷ പാഴ്‌സലിനില്ലെന്നും ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ പാഴ്‌സലാണ് വന്നതെന്നും യുഎഇ ഇന്ത്യയെ അറിയിച്ചു. ഇന്ത്യ നല്‍കിയ കത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കേരളത്തിലേക്ക് എത്തിയിരിക്കുന്നത് നയതന്ത്ര ബാഗേജ് അല്ല. നയതന്ത്ര ബാഗ് പായ്ക്ക് ചെയ്യേണ്ടത് അടക്കമുള്ള നടപടികള്‍ വ്യത്യസ്തമാണ്. ഏതൊക്കെ ആളുകള്‍ക്ക് എങ്ങനെയൊക്കെയാണ് ബാഗേജ് വരേണ്ടത് എന്നതടക്കം പ്രത്യേക നടപടിക്രമങ്ങളുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്ത് സ്വര്‍ണ്ണം പിടികൂടിയത് നയതന്ത്ര ബാഗല്ലെന്നും യുഎഇ അറിയിച്ചു.

ഉദ്യോഗസ്ഥന് എത്തിയ സ്വകാര്യ ബാഗേജില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചുവെയ്ക്കുകയും അത് നയന്ത്ര ബാഗേജ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ കബളിപ്പിക്കാന്‍ ശ്രമിക്കുകയുമായായിരുന്നുവെന്നാണ് വിവരം. വിഷയത്തില്‍ ഇന്ത്യ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുന്നതായും യുഎഇ അംബാസിഡര്‍ അറിയിച്ചു. ‘നയതന്ത്ര ബാഗേജ്’ എന്ന് ഇനി ഉപയോഗിക്കേണ്ടതില്ലെന്നും യുഎഇ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആക്രമണത്തിൽ പങ്കെടുത്തെന്ന വാർത്ത തള്ളി കുവൈത്ത് ; യാത്രാതടസ്സവുമില്ല

0
ദുബായ് : ഇറാനെതിരായ ആക്രമണത്തിൽ കുവൈത്തും ബഹ്‌റൈനും പങ്കെടുത്തെന്ന വാർത്ത തള്ളി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ് ; വെളളി വിലയും കൂടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഞായറാഴ്ച്ചയായ ഇന്നലെ വില മാറ്റമില്ലാതെ തുടർന്നതിന്...

ട്രെയിനിലെ ബെഡ്‌ഷീറ്റ്‌ വർഷംതോറും മാറ്റണമെന്ന് റെയിൽവേ ; കറ കളയാൻ നിർമിതബുദ്ധിയുടെ സഹായം

0
പയ്യന്നൂർ : തീവണ്ടിയിലെ എ.സി. യാത്രക്കാർക്ക് നൽകുന്ന ബെഡ്‌ഷീറ്റ്‌ നിർബന്ധമായും വർഷംതോറും...

15 വർഷമായ ബസുകൾക്ക് കാലാവധി നീട്ടി നൽകിയ തീരുമാനം ; കടുത്ത നടപടിക്ക് ഹരിത...

0
തൃശ്ശൂർ : 15 വർഷം കഴിഞ്ഞ ഡീസൽ ബസുകളുടെ കാലാവധി അഞ്ചു...