സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്ന് സ്വപ്നയുടെ അഭിഭാഷകന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്ന് സ്വപ്നയുടെ അഭിഭാഷകനായ രാജേഷ് കുമാര്‍ പറഞ്ഞു. സ്വപ്ന കീഴടങ്ങുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും അവര്‍ എന്ത് രാജ്യദ്രോഹകുറ്റമാണ് ചെയ്തതെന്ന് അറിയില്ലെന്നും രാജേഷ് കുമാര്‍ പറയുന്നു. സ്വപ്നയുടെ ശബ്ദരേഖയെപ്പറ്റി അറിയില്ലെന്നാണ് അഭിഭാഷകന്റെ പ്രതികരണം.

സ്വര്‍ണ്ണക്കടത്ത് കേസ് എന്‍.ഐ.എയ്ക്ക് വിട്ടതായി ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്‍.ഐ.എ ഇതനുസരിച്ച്‌ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ രവിപ്രകാശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് എന്‍.ഐ.എ ഏറ്റെടുത്തതിനാല്‍ കേസ് ഹൈക്കോടതിയിലല്ല എന്‍.ഐ.എ കോടതിയിലാണ് പരിഗണിക്കേണ്ടതെന്നാണ് കേന്ദ്ര നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...