സ്വര്‍ണക്കടത്ത് കേസില്‍ അഞ്ച് പേരെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സ്വര്‍ണക്കടത്ത് കേസില്‍ അഞ്ച് പേരെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു. നാലു പ്രതികള്‍ വിദേശത്താണെന്ന് എന്‍ഐഎ. ഇതോടെ സ്വര്‍ണക്കടത്ത് കേസില്‍ ആകെ പ്രതികളുടെ എണ്ണം 35 ആയി.

വിദേശത്ത് നിന്ന് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്ന പേരിലാണ് വിദേശത്തുള്ളവരെ പ്രതി ചേര്‍ത്തത്. ശേഷിക്കുന്ന അഞ്ചാമത്തെയാള്‍ മലപ്പുറം സ്വദേസി മുഹമ്മദ് അഫ്സലാണ്. ഇയാളെ ഇന്നലെ കസ്റ്റഡിയിലെടുക്കുകയും ഇപ്പോള്‍ എന്‍.ഐ.എ ഓഫീസില്‍ ചോദ്യം ചെയ്യുകയും ചെയ്യുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

0
ഹൈദരാബാദ്: മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിനിയായ...