കഴക്കൂട്ടത്ത് മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാനേതാവ് മെന്റല്‍ ദീപു കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴക്കൂട്ടത്ത് മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാനേതാവ് ‘മെന്റല്‍ ദീപു’ എന്ന് വിളിക്കുന്ന ദീപു (37) കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് ദീപുവിനെ കഴക്കൂട്ടത്തുള്ള മറ്റൊരു ഗുണ്ടാസംഘം ആക്രമിച്ചത്. രാത്രി മദ്യപാനത്തിനിടെയായിരുന്നു ആക്രമണം. തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ദീപു ഇന്നു രാവിലെ മരണമടയുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ദീപു. മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങി രണ്ടു ദിവസത്തിനുള്ളിലാണ് ഇയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്. തലസ്ഥാന നഗരത്തിലെ ഗുണ്ടകളുടെ വിളയാട്ടം നിയന്ത്രിക്കാന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണങ്ങള്‍ നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയാണെങ്കിലും പെൺകുട്ടി പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം ; ഹൈക്കോടതി

0
കൊച്ചി : ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ...

പ്രിയദര്‍ശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി...

0
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍...

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...