യുവമോര്‍ച്ച – ബിജെപി പ്രവര്‍ത്തകര്‍ റോഡ് സഞ്ചാരയോഗ്യമാക്കി പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇളകൊള്ളൂർ എൻഎസ്എസ് കരയോഗം – കുന്നുംപുറം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച, ബിജെപി പ്രവർത്തകർ അപകട മേഖലയിൽ റോഡ് സഞ്ചാരയോഗ്യമാക്കി പ്രതിഷേധിച്ചു. ബിജെപി പ്രമാടം മേഖല സെക്രട്ടറി അനീഷ് ഇളകൊള്ളൂർ,യുവമോർച്ച പ്രമാടം മേഖല പ്രസിഡന്റ് വൈശാഖ്, കുമ്പഴ മുൻസിപ്പാലിറ്റി പ്രസിഡന്റ് രാകേഷ്, 105 നമ്പർ ബൂത്ത് കമ്മറ്റി ജനറൽ പ്രസിഡന്റ് രഘുനാഥൻ നായർ, 104 നമ്പർ ബൂത്ത് പ്രസിഡന്റ് പ്രദീപ് കുമാർ മേലേടത്ത് എന്നിവർ പങ്കെടുത്തു. അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി പ്രദേശവാസികളെ പങ്കെടുപ്പിച്ച് മുന്നോട്ട് പോകുമെന്നും പ്രവർത്തകർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....