സി​ൽ​വ​ർ ലൈ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​​പ്പി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​മാ​യു​ള്ള അ​വ​സാ​ന​വ​ട്ട ച​ർ​ച്ച​ക​ളും അ​ല​സി​​യ​തോ​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യി ​പ്ര​ഖ്യാ​പി​ച്ച സി​ൽ​വ​ർ ലൈ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​​പ്പി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി രൂ​പ​വ​ത്​​ക​രി​ച്ച കെ-​റെ​യി​ൽ, മ​റ്റ്​ റെ​യി​ൽ​വേ പ​ദ്ധ​തി​ക​ളി​ലേ​ക്ക്​ ചു​വ​ടു​മാ​റി​യി​ട്ട്​ മാ​സ​ങ്ങ​ളാ​യി. കൊ​ച്ചി​യി​ലെ നി​ക്ഷേ​പ​ക ഉ​ച്ച​കോ​ടി​യി​ൽ സി​ൽ​വ​ർ ലൈ​നി​ന്​ അ​നു​കൂ​ല പ​രാ​മ​ർ​ശ​ങ്ങ​ൾ കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​ൽ നി​ന്നു​ണ്ടാ​​യെ​ങ്കി​ലും അ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച്​ കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കാ​നും അ​നു​മ​തി നീ​ക്ക​ത്തി​നും സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടു​മി​ല്ല. സ​ർ​ക്കാ​റി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തും പ​ദ്ധ​തി​യു​ടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​മെ​ല്ലാം മു​ൻ​നി​ർ​ത്തി​യാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ പി​ൻ​വാ​ങ്ങ​ൽ. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​ വി​ജ്ഞാ​പ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​മോ എ​ന്ന​താ​ണ്​​ ഇ​നി​യു​ള്ള പ്ര​ധാ​ന വി​ഷ​യം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി 10 വർഷത്തിനുശേഷം പിടിയിൽ

0
പുളിക്കീഴ് : മാനസിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടില്‍ കടന്നു കയറി പീഡനത്തിന്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 17ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല സിറ്റിംഗ്...

തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി കുരിശടിയിൽ മോഷണം : ഫുട്ബോൾ ലോകകപ്പ് ലഹരിയും...

0
റാന്നി: തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയുടെ കീഴിലുള്ള തെക്കേപ്പുറം സെന്റ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം – സ്വര്‍ണ്ണമാല കവര്‍ന്നു : പുതുശ്ശേരിമല സ്വദേശി പ്രദീപ് (21)...

0
പെരുനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും സ്വര്‍ണ്ണമാല കവരുകയും ചെയ്ത...