തിരുവനന്തപുരം നഗരത്തിലെ സമരങ്ങൾക്ക് ഡൽഹി മാതൃകയിൽ പ്രത്യേക കേന്ദ്രം വേണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കേർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നഗരത്തിലെ സമരങ്ങൾക്ക് ഡൽഹി മാതൃകയിൽ പ്രത്യേക കേന്ദ്രം വേണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കേർ. ലോക്ഭവന്റെ അതിഥി, സമരം കാരണം ബുദ്ധിമുട്ടിയത് പരാമർശിച്ചായിരുന്നു ഗവർണറുടെ നിർദേശം. കോർപ്പറേഷൻ കൗൺസിലർമാർക്ക് നൽകിയ ചായ സത്കാരത്തിലാണ് ഗവർണർ ആശയം മുന്നോട്ടുവച്ചത്. സെക്രട്ടറിയേറ്റിലോ ലോക്ഭവനിലോ സമരം നടന്നു കഴിഞ്ഞാൽ നഗരം നിശ്ചലമാകുന്ന ഒരു സാഹചര്യം ഉണ്ട്. ​ഗവർണറുടെ നിർദേശത്തിൽ എന്തെങ്കിലും തുടർ‌നടപടികൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

എന്നാൽ ന​ഗരസഭ ഈ വിഷയത്തിൽ നടപടി സ്വീകരിച്ചാൽ സംസ്ഥാന സർക്കാരുമായി സഹകരിച്ച് സമര കേന്ദ്രം യാഥാർഥ്യമാക്കാൻ കഴിയും. ഏത് പദ്ധതിയുടെ ആവശ്യത്തിനും തന്നെ സമീപിക്കാമെന്നും കേന്ദ്ര സഹായം ലഭിക്കാൻ ഒന്നിച്ചുനിൽക്കണമെന്നും ഗവർണർ കൗൺസിലർമാരോട് പറഞ്ഞു. കൗൺസിലർമാർ പ്രോ​ഗ്രസ് റിപ്പോർട്ട് തയാറാക്കണമെന്നും ​ഗവർണർ നിർദേശിച്ചു. ഇതാദ്യമായാണ് സംസ്ഥാന ഗവർണർ കോർപ്പറേഷൻ കൗൺസിലർമാരെ കൂടിക്കാഴ്ചക്ക് വിളിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...