ആറു മാസം കൊണ്ടു ബിരുദം ; തട്ടിപ്പുകേസിലെ പ്രതി 8 മാസത്തിനു ശേഷം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മധുര കാമരാജ് സർവകലാശാലയുടെ 3 വർഷ ബിരുദ കോഴ്സിന്റെ സർട്ടിഫിക്കറ്റ് 6 മാസത്തെ കോഴ്സിലൂടെ നൽകാമെന്നു പറഞ്ഞ് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി 8 മാസത്തിനു ശേഷം അറസ്റ്റിൽ. മലപ്പുറം മങ്ങാട്ടുപുലം സ്വദേശി ശഫീഫിനെ (33) ആണ് മലപ്പുറം പോലീസ് പിടികൂടിയത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് ഷാഹിന്റെ പരാതിയിലാണ് അറസ്റ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....