നവരാത്രി ആഘോഷങ്ങൾക്കിടയിൽ അക്രമം ; ഗുജറാത്തിൽ മുസ്ലിം യുവാവ് കൊല്ലപ്പെട്ടു
ഗുജറാത്ത് : ഗുജറാത്തിലെ ഖേഡ ജില്ലയിലുള്ള ഡാക്കോർ പട്ടണത്തിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ ബുധനാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 21 വയസ്സുകാരൻ മരിച്ചു. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നവരാത്രി ആഘോഷങ്ങൾക്കിടയിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. മുൻസിപ്പൽ തിരഞ്ഞെടുപ്പിലെ വോട്ടിംഗുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. ഡാകോർ സ്വദേശിയായ സുൽത്താൻ ഇഖ്ബാൽഭായ് ഷെയ്ഖ് ആണ് മരണപ്പെട്ടത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില് ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്ലൈന് മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല് ആപ്പ് (Android) പ്ലേ സ്റ്റോറില് ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ് ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More-
മണിപ്പൂരിൽ വീണ്ടും സുരക്ഷാ ആശങ്ക ; നാഗാ ഭൂരിപക്ഷ മേഖലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
-
രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് വീണ്ടും വിവാദ പരാമർശം ; ‘അയാൾക്ക് വേണ്ടത് ഷോക്ക് ട്രീറ്റ്മെന്റ്’; അധിക്ഷേപവുമായി കേരള ബി.ജെ.പി നേതൃത്വം!
-
കൊൽക്കത്തയിൽ ദുർഗ്ഗാപൂജ ആഘോഷങ്ങൾക്കിടെ വൻ ദുരന്തം ; പന്തലിലേക്ക് ജനങ്ങൾ ഇരച്ചുകയറി തിരക്കിൽപ്പെട്ട് 17 പേർ മരിച്ചതായി സൂചന
Most read
-
ആരോഗ്യമന്ത്രി കെ മുരളീധരന് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്
-
സുഹൈൽ സജീവിന് വേണ്ടി ഇടപെട്ടന്ന വാർത്തയിൽ ഷാനിമോൾ ഉസ്മാന്റെ പരാതി ; കേസെടുത്ത് പോലീസ്
-
കേരള കോണ്ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി
-
ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്
-
60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ , ദാരുണാന്ത്യം


