പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ചുമാറ്റിയ കേസില്‍ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി യുവാവ് വീട്ടില്‍ കയറി വന്ന് ബലമായി മുറിച്ചുമാറ്റിയ കേസില്‍ പ്രതി പിടിയില്‍. പീരുമേട് കരടിക്കുഴി സ്വദേശി സുനില്‍ കുമാറാണ് പിടിയിലായത്. ഇന്നലെയാണ് ഇയാള്‍ അയല്‍വാസിയായ പെണ്‍കുട്ടിയുടെ മുടി മുറിച്ചത്.

പകല്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സുനില്‍ പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രണയാഭ്യര്‍ത്ഥന നടത്തിയത്. യുവാവിനെതിരെ പെണ്‍കുട്ടി കത്രിക എടുത്തുകാണിച്ച്‌ പ്രതികരിച്ചു. ഈ കത്രിക പിടിച്ചു വാങ്ങിയാണ് സുനില്‍ മുടി മുറിച്ചു മാറ്റിയത്. ബഹളം വച്ചതോടെ ഇയാള്‍ പെണ്‍കുട്ടിയെ തള്ളിമറിച്ചിട്ട ശേഷം രക്ഷപെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...