വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം ; ഹാൻഡ് ബോൾ പരിശീലകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹാൻഡ് ബോൾ പരിശീലകൻ അറസ്റ്റിൽ. കീഴ് വായ്പ്പൂര് പെരുപ്രാമാവ് പാലമറ്റം വീട്ടിൽ ജോസഫ് പാലമറ്റം (72) നെ ആണ് കീഴ് വായ്പ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ മുണ്ടിയപ്പള്ളിയിലെ സ്കൂളിൽ പരിശീലനത്തിന് കൊണ്ടുപോയതിനു ശേഷം തിരിച്ചു വരുമ്പോൾ ഓരോരുത്തരെയും അവരുടെ വീട്ടിൽ ഇറക്കിവിട്ടു. ഒരു പെൺകുട്ടിയെ മല്ലപ്പളളിയിൽ ഇറക്കാതെ നെല്ലിമൂട് ഭാഗത്തേക്ക് കൊണ്ടുപോകുന്ന വഴിയിൽ വാഹനത്തിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...