കരകൗശല വസ്തുക്കള്‍ക്കും ആവശ്യക്കാര്‍ ഏറെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  എന്റെ കേരളം ജില്ലാ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കരകൗശല വസ്തുക്കളുടെ വിപണന സ്റ്റാളുകളിലും ആവശ്യക്കാരുടെ തിരക്ക്. ഇവിടെ ഏറ്റവുമധികം ആളുകള്‍ ആവശ്യപ്പെടുന്നത് ആനയുടെ ശില്പമാണ്. റോസ് വുഡിലും വൈറ്റ് വുഡിലും തീര്‍ത്ത ആരാധന വിഗ്രഹങ്ങള്‍ക്കും വളരെ ആവശ്യക്കാരുണ്ട്.

ഇതുകൂടാതെ ആറന്മുളക്കണ്ണാടി ചുണ്ടന്‍വള്ളങ്ങള്‍ നെറ്റിപ്പട്ടങ്ങള്‍ കേരള സോപ്‌സ്, കേരള സാന്‍ഡല്‍ സോപ്പുകള്‍, റോസ് വുഡിലെ കഥകളി രൂപങ്ങള്‍, കഥകളി വേഷവിതാനങ്ങളുടെ ശില്‍പം ഇവയ്‌ക്കൊക്കെ ആവശ്യക്കാര്‍ ഏറെയാണ്. അടുക്കളയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന കരകൗശല വസ്തുക്കളും ഇവിടെയുണ്ട്. കത്തികള്‍ തൂക്കിയിടാനുള്ള റാക്ക്, സ്പൂണ്‍ സ്റ്റാന്‍ഡ്, ഏത് പ്രതലത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന ചിരവ എന്നിവയും ചിരട്ടയില്‍ തീര്‍ത്ത വിസ്മയങ്ങളും ഇവിടെ വാങ്ങാന്‍കിട്ടും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട് മരിച്ച യുവതി മലയാളി

0
മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട്...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആദ്യ നടപടി ; പണം എണ്ണുന്ന 40 ജീവനക്കാരെ...

0
ലഖ്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമിക...

രക്ഷാപ്രവർത്തന കേസ് അട്ടിമറി ; എഡിജിപി എംആ‌ർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എ...

കാഫിർ സ്ക്രീന്‍ഷോട്ട് കേസ് ; ജിതിന്‍ ഭാസ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്കറിന്‍റെ...