ചുമട്ടുതൊഴിലാളികളുടെ മക്കള്‍ക്കുള്ള പഠനോപകരണങ്ങളുടെയും ലാപ്‌ടോപ്പുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചുമട്ടുതൊഴിലാളികളുടെ മക്കള്‍ക്കുള്ള പഠനോപകരണങ്ങളുടെയും ലാപ്‌ടോപ്പുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 4ന് തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. കോവിഡ് മൂലം തൊഴില്‍ നഷ്ടം നേരിട്ട സാഹചര്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങായാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.

അണ്‍ അറ്റാച്ച്‌ഡ് വിഭാഗം തൊഴിലാളികളുടെ ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങളും സര്‍ക്കാര്‍ മെഡിക്കല്‍ എന്‍ജിനീയറിംഗ് കോളജുകളില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടിയ അര്‍ഹരായ കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകളും വിതരണം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ എളമരം കരീം എംപി മുഖ്യ പ്രഭാഷണം നടത്തും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ അധികൃതരുടെ അനാസ്ഥ : യുവ കര്‍ഷകന്‍റെ കപ്പ കൃഷി വെള്ളം കയറി നശിച്ചു

0
റാന്നി : സ്കൂൾ അധികൃതർ മരം വെട്ടിമാറ്റിയ ശേഷം ബാക്കിവന്ന ഇലകളും...

മഴ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

0
കണ്ണൂർ: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ...

തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം : വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല : തിരുവല്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി തുടരുകയാണെന്ന്...