ശരീരത്തിലെ ജലാംശം വര്‍ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി കഴിക്കേണ്ട ചില പാനീയങ്ങളെക്കുറിച്ച്‌ നോക്കാം

For full experience, Download our mobile application:
Get it on Google Play

നിര്‍ജ്ജലീകരണം എന്നത് അല്‍പം ശ്രദ്ധിക്കേണ്ടതും ഗൗരവത്തോടെ എടുക്കേണ്ടതുമായ ഒന്നാണ്. ശൈത്യകാലത്ത് നിങ്ങളുടെ ശരീരം വെള്ളത്തിന്‍റെ ആവശ്യകതയെ സൂചിപ്പിക്കുന്നില്ലെങ്കിലും  ദിവസം മുഴുവന്‍ നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് കഴിക്കേണ്ട ചില പാനീയങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച്‌ നോക്കാം..

ഹെര്‍ബല്‍ ടീ..
ഹെര്‍ബല്‍ ടീ നിങ്ങളില്‍ ചെറിയ രീതിയിലുള്ള ഗുണങ്ങളല്ല, വളരെ വലിയ ഗുണങ്ങള്‍ തന്നെയാണ് നല്‍കുന്നത്. ഇത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഹെര്‍ബല്‍ ടീയില്‍ ഏറ്റവും മികച്ചതാണ് കമോമൈല്‍ ചായ. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. പ്രിസര്‍വേറ്റീവുകളില്ലാതെ ഉണ്ടാക്കുന്ന ജൈവ പ്രകൃതിദത്ത ചായയാണിത്.

മഞ്ഞള്‍ പാല്‍..
ഗോള്‍ഡന്‍ മില്‍ക്ക് അല്ലെങ്കില്‍ മഞ്ഞള്‍ പാല്‍ രാത്രി കിടക്കുന്നതിന് മുന്‍പ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശരീരത്തിന് ഏറ്റവും മികച്ച ഒരു പാനീയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നു. അത് കൂടാതെ ഏറ്റവും തണുപ്പുള്ള അവസ്ഥയില്‍ ശരീരത്തിന് ചൂട് നല്‍കുന്നതിനും മഞ്ഞള്‍പ്പാല്‍ സഹായിക്കുന്നു.

പച്ചക്കറി ജ്യൂസ്..
പച്ച നിറത്തിലുള്ള ജ്യൂസ് അഥവാ വിവിധ പച്ചക്കറികള്‍ കലര്‍ത്തി തയ്യാറാക്കിയ ജ്യൂസ് എന്തുകൊണ്ടും നല്ലതാണ്. ഇതില്‍ നാരുകളും ധാരാളം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയടങ്ങിയ ഈ ജ്യൂസ് നിങ്ങള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാതെ തന്നെ ഉപയോഗിക്കാവുന്നതാണ്.

ഇഞ്ചി ചായ..
ഇഞ്ചി സര്‍വ്വൗഷധ ഗുണങ്ങളുള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പല രോഗങ്ങള്‍ക്കും പെട്ടെന്നാണ് ഇഞ്ചിയിലുള്ള പ്രതിവിധി. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം, ഭാരം, രക്തത്തിലെ പഞ്ചസാര, ക്യാന്‍സറിന് കാരണമാകുന്ന പ്രതിസന്ധികള്‍ എന്നിവയെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഇത് ചായയാക്കി കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുന്നു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.