കടമ്പനാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പൊക്ക വിളക്ക് സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് കടമ്പനാട് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പൊക്ക വിളക്കുകള്‍ സ്ഥാപിച്ചു. കല്ലുകുഴി ജംഗ്ഷന്‍, കുണ്ടോമട്ടത്ത് മലനട ജംഗ്ഷന്‍, ഗണേശവിലാസം, കൊച്ചുകുന്നുംമുക്ക് എന്നീ ജംഗ്ഷനുകളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. പൊക്കവിളക്കിന്റെ സ്വിച്ച്ഓണ്‍ കര്‍മം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിമല മധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ കൃഷ്ണന്‍, ചിത്ര രഞ്ജിത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ അരുണ്‍ കെ.എസ് മണ്ണടി, എ.ആര്‍ അജീഷ് കുമാര്‍, റിജു കെ ബാബു, റെജിമോന്‍, രഞ്ജിത്ത്, അഡ്വ.ഷണ്മുഖന്‍, ബാലകൃഷ്ണന്‍, അജു ബേബി, ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....

സ്കൂൾ കലോത്സവം : വിധികർത്താക്കൾ അംഗീകൃത പാനലിലുള്ളവർ മതി ; മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം

0
തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ...

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...