തബ്‌ലീഗ് ജമാഅത്തിലെ അംഗങ്ങളെ പിടികൂടുന്നതിനായി സമ്മാനം പ്രഖ്യാപിച്ച ഹിന്ദു നേതാവ് കോവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: തബ്‌ലീഗ് ജമാഅത്തിലെ അംഗങ്ങളെ പിടികൂടുന്നതിനായി 11,000 രൂപ സമ്മാനം പ്രഖ്യാപിച്ച ഹിന്ദു യുവ വാഹിനിയുടെ നേതാവ് ‘അജ്ജു ഹിന്ദുസ്ഥാനി’ കോവിഡ്  ബാധിച്ച്‌ മരിച്ചു. അമ്മയും സഹോദരിയും കൊവിഡ് വന്നു മരിച്ചതിനു പുറകെയാണ് ഹിന്ദു യുവ വാഹിനി നേതാവും രോഗബാധിതനായി മരിച്ചത്.

യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു യുവ വാഹിനി നേതാവായ അജയ് ശ്രീവാസ്തവ് എന്ന അജ്ജു ഹിന്ദുസ്ഥാനി യോഗിയുടെ പ്രിയപ്പെട്ട പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ‘യോഗിയുടെ ഹനുമാന്‍’ അജ്ജുവിനെ വിളിച്ചിരുന്നത്. തബ്‌ലീഗ് ജമാഅത്തുകാരെ പിടിച്ചു കൊണ്ടുവരുന്ന ഏതൊരാള്‍ക്കും ഹിന്ദു യുവ വാഹിനി 11,000 രൂപ സമ്മാനമായി നല്‍കുമെന്ന് അജ്ജു ഹിന്ദുസ്ഥാനി പ്രഖ്യാപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും

0
തിരുവനന്തപുരം : സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം...

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...