വീട്ടിനുള്ളില്‍ ഭര്‍ത്താവ് മരിച്ചനിലയില്‍ – അവശനിലയില്‍ കണ്ടെത്തിയ ഭാര്യ ചികിത്സയില്‍

For full experience, Download our mobile application:
Get it on Google Play

ചവറ : വീട്ടിനുള്ളിൽ ഭർത്താവിനെ മരിച്ചനിലയിലും ഭാര്യയെ അവശനിലയിലും കണ്ടെത്തി. മുകുന്ദപുരം വട്ടത്തറ കൊടുവിളയിൽവീട്ടിൽ ബിജുവിനെയാണ് (46) മരിച്ചനിലയിൽ കണ്ടത്. കിടപ്പുമുറിയിൽ അവശനിലയിൽ കണ്ട ഭാര്യ ഷീബ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ കമ്പനി ജീവനക്കാരാണ് രണ്ടുപേരും.

പോലീസ് പറയുന്നത് ബിജുവിന്റെ ആദ്യവിവാഹവും ഷീബയുടെ രണ്ടാംവിവാഹവുമായിരുന്നു. ഇവർ ഇടയ്ക്ക് പിണക്കത്തിലായിരുന്നെങ്കിലും പിന്നീട് ഒരുമിച്ചു കഴിയുകയായിരുന്നു. കുറച്ചുദിവസമായി സ്വന്തം വീട്ടിലായിരുന്ന ഷീബ ശനിയാഴ്ച രാവിലെയാണ് ഭർത്തൃവീട്ടിലെത്തിയത്. ഷീബയുടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് ബന്ധുക്കൾ ചവറ പോലീസിൽ അറിയിച്ചു. പോലീസെത്തി കതകുതുറന്ന് നോക്കിയപ്പോഴാണ് ബിജുവിനെ തൂങ്ങിയനിലയിലും ഷീബയെ അവശനിലയിലും കണ്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...