വീട് കുത്തിത്തുറന്ന് മോഷണം ; പ്രതിയെ പഴനിയില്‍ നിന്ന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈറ്റില ഹബ്ബിനു സമീപം ഒരാഴ്ചമുമ്പ് വിദേശ മലയാളിയുടെ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും വിദേശ കറന്‍സിയും വിദേശ വാച്ചുകളും ഉള്‍പ്പെടെ എട്ടുലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍. നെയ്യാറ്റിന്‍കര മലയന്‍കീഴ് മേപ്രക്കുഴി വടക്കേതില്‍ വീട്ടില്‍ സുനില്‍ ഗുപ്ത (42) യെയാണ് മരട് പോലീസ് ഇന്‍സ്പെക്ടര്‍ ജോസഫ് സാജനും സംഘവും പഴനി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ലോഡ്ജില്‍നിന്ന് അറസ്റ്റ് ചെയ്തത്.

വീട്ടുകാര്‍ വൈകീട്ട് മാരാരിക്കുളത്ത് ഉത്സവം കാണാന്‍ പോയ രാത്രിയിലായിരുന്നു മോഷണം. പ്രതി പാലക്കാട്ടുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അവിടെയെത്തിയെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് പഴനിയിലെത്തി ലോഡ്ജ് റെയ്ഡ് ചെയ്താണ് പ്രതിയെ പിടിച്ചത്. ഒന്നാം നിലയില്‍ നിന്ന് ചാടി ഓടിയ പ്രതിയെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...