ഇടുക്കിയില്‍ നാളെ യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍ ; മുഖ്യമന്ത്രി ജനങ്ങളെ പറഞ്ഞു പറ്റിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭൂ​പ്ര​ശ്ന​ങ്ങ​ളു​യ​ര്‍​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ ഇ​ടു​ക്കി​യി​ല്‍ നാളെ ഹ​ര്‍​ത്താ​ല്‍. ഭൂപതിവ് ചട്ടം ഭേഗതി ചെയ്യാമെന്ന സര്‍വ്വകക്ഷിയോഗ തീരുമാനം സര്‍ക്കാര്‍ പാലിച്ചില്ലെന്നാരോപിച്ചാണ് യു​ഡി​എ​ഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ഹര്‍ത്താല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം നടത്തുന്നതാണെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.

2019 ഓഗസ്റ്റില്‍ നിര്‍മ്മാണ നിയന്ത്രണ ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത് കയ്യേറ്റവും അനധികൃത നിര്‍മ്മാണങ്ങളും തടയാനെന്ന പേരിലാണ്. 1500 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുവെയ്ക്കാനും കൃഷിക്കും മാത്രമേ 1964ല്‍ പട്ടയമനുവദിച്ച ഭൂമിയില്‍ അനുവാദമുള്ളൂവെന്നാണ് ഉത്തരവ്. ഡിസംബറില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ 1964ലെ ഭൂപതിവ് ചട്ടം ഭേഗദതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ഉത്തരവ് ഇടുക്കിയില്‍ മാത്രമായി നടപ്പാക്കാനാവില്ലെന്നും കേരളത്തിന് മൊത്തത്തില്‍ ബാധകമെന്നും  ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. അതിനാലാണ് നാളെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....