ഷാരൂഖ് ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാരയാവും ; മഹാരാഷ്ട്ര മന്ത്രി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഷാരൂഖ് ഖാൻ ബി.ജെ.പിയിൽ ചേർന്നാൽ മയക്കുമരുന്ന് പഞ്ചസാരയായി മാറുമെന്ന് മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബൽ. മയക്കുമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പിടിയിലായതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഛഗൻ ഭുജ് ബി.ജെ.പി യ്ക്കെതിരെ പരിഹാസമുയർത്തിയത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 3000 കിലോ ഹെറോയിൻ പിടിച്ച സംഭവം അന്വേഷിക്കുന്നതിന് പകരം ഷാരൂഖിനെ വേട്ടയാടാനാണ് എൻ.സി.ബിക്ക് താൽപര്യമെന്നും എൻ.സി.പി നേതാവ് കൂടിയായ ഭുജ്ബൽ ആരോപിച്ചു. ആഢംബര കപ്പലിൽനിന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ ജാമ്യത്തിനായുള്ള ആര്യൻ ഖാന്റെ ഹർജികൾ എൻ.ഡി.പി.എസ് കോടതി തള്ളിയിരുന്നു. നിലവിൽ മുംബൈ ആർതർ റോഡ് ജയിലിലാണ് ആര്യൻ ഖാൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...