സമയപരിധിക്ക് ശേഷവും മദ്യവില്പന നടത്തിയതിന് ബാറിലെ ജീവനക്കാരായ അഞ്ചു പേരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : നിശ്ചയിച്ചിട്ടുള്ള സമയപരിധിക്ക് ശേഷവും മദ്യവില്പന നടത്തിയ സംഭവത്തിൽ അഞ്ച് പേരെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര അമ്പലക്കര റിജൻസിയിലെ ജീവനക്കാരായ അ‍ഞ്ച് പേരെയാണ്  ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കൊട്ടാരക്കര സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

കരീപ്ര പ്ലാക്കോട് മനുഭവനിൽ ഹരികുമാർ (20), പുത്തൂർ തേവലപ്പുറം മുള്ളുവിള വീട്ടിൽ  അനിൽ (30)   ഇടയ്ക്കിടം മനു ഭവനത്തിൽ മനു (23), കുടവട്ടൂർ അർച്ചന നിവാസിൽ ആദർശ് ( 23), ഓടനാവട്ടം സഞ്ജീവനിയിൽ അരുൺ പിള്ള (26)എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരിൽ നിന്ന്  ഒരു ലക്ഷത്തി അൻപത്തി ഒൻപതിനായിരം രൂപയും 98 കുപ്പി വിദേശമദ്യവും പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...