അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയെന്ന കേസില്‍ മലയാളി ബംഗ്ലൂരില്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബംഗ്ലൂര്‍ : അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയെന്ന കേസില്‍ മലയാളി ബംഗ്ലൂരില്‍ അറസ്റ്റില്‍. ആര്‍മിയുടെ സതേണ്‍ കമാന്‍ഡിന്റെ മിലിട്ടറി ഇന്റലിജന്‍സും ബംഗ്ലൂരു നഗരത്തിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും (CCB) നടത്തിയ സംയുക്ത ഓപറേഷനിലാണ് വയനാട് സ്വദേശി ശറഫുദീന്‍ (41) പിടിയിലായത്.

അന്താരാഷ്ട്ര കോളുകള്‍ ലോക്കല്‍ കോളുകളാക്കി പരിവര്‍ത്തനം ചെയ്തതായി ആരോപിക്കപ്പെടുന്ന ഒരു അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു സിം ബോക്‌സ് ഉപയോഗിച്ച്‌ പ്രതിരോധ സംവിധാനത്തില്‍ നിന്ന് വിവരങ്ങള്‍ നേടിയപ്പോഴാണ് തട്ടിപ്പ് പുറത്തായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നത്:

ശറഫുദീന്‍ കഴിഞ്ഞ കുറേ കാലമായി ബംഗ്ലൂരിലാണ് താമസിക്കുന്നത്. വിദേശ ഫോണ്‍ കോളുകള്‍ പ്രാദേശിക കോളുകളാക്കി മാറ്റാന്‍ നിരവധി മൊബൈല്‍ സിം കാര്‍ഡുകള്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളാക്കി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഉണ്ടാക്കുകയും അതുവഴി ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖലയെ കബളിപ്പിച്ച്‌ രാജ്യ സുരക്ഷ തകര്‍ത്തു എന്നുമാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...