ആദ്യ കാലങ്ങളിൽ കവിത വരേണ്യ വർഗ്ഗത്തിന്റെ കുത്തകയായിരുന്നു : കുരീപ്പുഴ ശ്രീകുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : ആദ്യ കാലഘട്ടങ്ങളിൽ കവിത വരേണ്യ വർഗ്ഗത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഒന്നായിരുന്നു എന്ന് കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. പത്തനംതിട്ട ജില്ലാ ലൈബ്രറി വികസന സമിതിയുടെ നേതൃത്വത്തിൽ രാജീവ്‌ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന കവി സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്ന് സാധാരണ ജനങ്ങൾക്ക് വിദ്യാഭ്യാസം ഇല്ലാതെ ഇരുന്ന കാലഘട്ടത്തിൽ കാവ്യ ലോകത്തേക്ക് സാധാരണ ആളുകൾ കടന്ന് വരുമായിരുന്നില്ല. രാജാവ് സംഘടിപ്പിച്ചിരുന്ന കവി സദസുകൾ വിദ്വൽ സദസുകൾ എന്നാണ് അറിയപെട്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോന്നിയൂർ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി കെ ബാബുരാജൻ, ചന്ദ്രമോഹൻ റാന്നി, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, സുഗത പ്രമോദ്, അനൂപ് വള്ളിക്കോടൻ, സുജിത് സാദത്ത്, പി വി ആനന്ദൻ, വിനോദ് മുളമ്പുഴ, കോടിയാട്ട് ചന്ദ്രൻ, സജി ഞവരക്കൽ, ആർ രാമകൃഷ്ണൻ അടൂർ, സുധ വിജയൻ, റജി മലയാലപ്പുഴ, ലിൻസി സാം, റഫീക്ക് പന്നിയങ്കര, കാശിനാഥൻ തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...

തിരുവനന്തപുരത്തെ വൻകിടഹോട്ടലുകളുടെ തട്ടുകട : പരിശോധന കർശനമാക്കി ; 12 കടകൾ അടപ്പിച്ചു

0
തിരുവനന്തപുരം : നഗരത്തിലെ അനധികൃത തട്ടുകടകൾക്കെതിരേ ശക്തമായ നടപടികൾ തുടർന്ന് സിറ്റി...

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...