ലാഹോറിൽ വീണ്ടും വിലക്കയറ്റം അതിരൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: സാമ്പത്തിക ഞെരുക്കത്തിലും രാഷ്ട്രീയ പിരിമുറുക്കങ്ങളിലും ബുദ്ധിമുട്ടുന്ന പാകിസ്ഥാനിൽ ജനങ്ങളെ ഇരുട്ടിലാക്കുന്ന വിലക്കയറ്റം തുടരുന്നു. പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിൽ ഒരു ഡസൻ മുട്ടയ്ക്ക് 400 പാകിസ്ഥാനി രൂപ ( 120 ഇന്ത്യൻ രൂപ ) എത്തിയെന്നാണ് കേൾക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കഴിഞ്ഞ വർഷം റെക്കോഡ് ഉയരത്തിലെത്തിയതോടെ പാക് സർക്കാർ നിശ്ചിത നിരക്ക് പട്ടിക പുറത്തിറക്കിയിരുന്നു.

എന്നാൽ ഇത് നടപ്പാക്കുന്നതിൽ പ്രാദേശിക ഭരണകൂടങ്ങൾ പരാജയപ്പെട്ടതോടെയാണ് വിലക്കയറ്റം തലവേദ സൃഷ്ടിക്കുന്നത്. ഉള്ളി കിലോയ്ക്ക് സർക്കാർ നിശ്ചയിച്ചത് 175 രൂപയാണെങ്കിൽ ലാഹോറിലെ മാർക്കറ്റുകളിൽ ഇത് 200 കടന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് ലാഹോർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...