ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പത്തനംതിട്ട ടൗൺ മണ്ഡലം കമ്മിറ്റി ഗാന്ധി സ്‌മൃതി പദയാത്ര നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാരതത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും ശക്തിപ്പെടുത്തുവാൻ ഗാന്ധിയൻ മാർഗത്തിലൂടെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മുൻ ഡി.സി.സി പ്രസിഡന്റ്  പി.മോഹൻരാജ് പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പത്തനംതിട്ട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാഥാ ക്യാപ്റ്റൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്  റന്നീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ എ സുരേഷ് കുമാർ, കെ ജാസിം കുട്ടി, അഡ്വ.റോഷൻ നായർ, സിന്ധു അനിൽ, അനിൽ തോമസ്, രജനി പ്രദീപ്, റോസിലിൻ സന്തോഷ്, മേഴ്സി വർഗീസ്, ആനി സജി, ഏബൽ മാത്യു, സി. കെ അർജുനൻ, സജി കെ സൈമൺ, അഖിൽ അഴൂർ, ആൻസി തോമസ്, സജിനി മോഹൻ, പി.എം അമീൻ, പ്രിനു റ്റി മാത്യൂസ്, വിഷ്ണു ആർ പിള്ള എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...