രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധന ; 24 മണിക്കൂറിനിടെ 65,002 പേർക്ക് രോഗം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് 19 രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം അരലക്ഷം കടന്നു. 50079 പേർ ഇതുവരെ ഇന്ത്യയിൽ മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കോവിഡ് മരണത്തിൽ അമേരിക്ക, ബ്രസീൽ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾക്ക് പിന്നിൽ നാലാമതായാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ രാജ്യത്ത് 65,002 പേർക്ക് കൂട് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,589,208 ആയി.

മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 12,614 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 322 മരണങ്ങളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ആകെ 5,84,754 പേരാണ് മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധിതരായത്. കർണാടകയിൽ 8818 പേർക്ക്കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 114 പേർ രോഗംമൂലം മരിച്ചു.

രോഗബാധിതരാകുന്നവരുടെ പ്രതിദിന കണക്കുകൾ ഉയരുന്നതിനോടൊപ്പം രാജ്യത്തെ രോഗമുക്തിനിരക്കും ഉയരുന്നത് നേരിയ ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 57,381 പേർ കോവിഡ് രോഗത്തിൽ നിന്നും മുക്തിനേടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...