ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 75 ആം റിപ്പബ്ലിക്ക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിൽ ഓരോ ഇന്ത്യക്കാരനും കടമയും കർത്തവ്യവും അവകാശവും ഉണ്ടെന്ന് യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.  മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എസ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഡി എൻ തൃദീപ് ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കൗൺസിലർമാരായ പന്തളം മഹേഷ്, കെ ആർ വിജയകുമാർ, രത്നമണി സുരേന്ദ്രൻ, സുനിതാ വേണു, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ജു വിശ്വനാഥ്, കോൺഗ്രസ് നേതാക്കളായ എ നൗഷാദ് റാവുത്തർ, പി എസ് വേണു കുമാരൻ നായർ, പന്തളം വാഹിദ്, മണ്ണിൽ രാഘവൻ, ഇ എസ് നുജുമുദീൻ, പി പി ജോൺ, രാഹുൽ രാജ്, കെ എൻ രാജൻ, ശാന്തി സുരേഷ്, ചൈത്രം സുരേഷ്, ബൈജു മുകടിയിൽ, വിനോദ് മുകടിയിൽ, റാഫി റഹീം, ബാബു മോഹൻദാസ്, എബിൻ വർഗീസ്, മീരാഭായി, സിയാവുദ്ദീൻ, ഏലിയാമ്മ കുഞ്ഞുമോൻ, ക്യാപ്റ്റൻ ഉണ്ണികൃഷ്ണൻ,  ബിജു മങ്ങാരം, കെ എൻ സുരേന്ദ്രൻ, വിജയകുമാർ പ്ലാക്കോട്ട്, രവീന്ദ്രൻ, സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...