ഇരുമ്പുകുഴി പ്രതീക്ഷ പുരുഷ സ്വയം സഹായ സംഘത്തിന്‍റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇരുമ്പുകുഴി പ്രതീക്ഷ പുരുഷ സ്വയം സഹായ സംഘത്തിന്‍റെ  നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പ്രസ്തുത പരിപാടിയിൽ സംഘം പ്രസിഡന്‍റ്  പവിനു കെപി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിത്ത് എം. സി സ്വാഗതം ആശംസിക്കുകയും ചെയ്തു.  ഇ. ജി മാത്തുക്കുട്ടി പതാക ഉയർത്തി. സംഘത്തിലെ മുൻ സെക്രട്ടറിയും അധ്യാപകനുമായ  അഭിജിത്ത് എൻ വിജയൻ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി. യോഗത്തിൽ സനോ കുര്യൻ, സാബു ടി. ആർ, സാബു ഫിലിപ്പ്, കോശി ഐസക്ക്, ഷാജി ഫിലിപ്പോസ്, ജിബി കെ ജോൺ, മനു ആർ, ഹരിവർമ തിരുമേനി എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വീട്ടിൽ മൗനി, വിദേശത്ത് ജ്ഞാനി’ ; ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് നടത്തിയ ‘വൈവിധ്യ’പരാമർശത്തെ പരിഹസിച്ച്...

0
ന്യൂഡൽഹി : ന്യൂയോർക്കിലെ പരിപാടിയിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് നടത്തിയ...

ബിസ്ക്കറ്റ് നൽകാമെന്ന് വാഗ്ദാനം ; 5 വയസ്സുകാരിയെ 12കാരൻ പീഡിപ്പിച്ചു

0
പട്ന: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പന്ത്രണ്ടുകാരൻ പിടിയിൽ. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന...

വേനലവധിക്കു ശേഷം ഖത്തറിൽ സ്‌കൂളുകൾ തുറന്നു

0
ദോഹ: വേനലവധിക്കു ശേഷം ഖത്തറിൽ സ്‌കൂളുകൾ തുറന്നു. നാലു ലക്ഷത്തിലേറെ വിദ്യാർഥികളാണ്...

നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണം ; വിശദീകരണവുമായി സിപിഎം

0
കണ്ണൂർ: ഇരിട്ടിയിലെ നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണത്തിൽ...