ഐ.എൻ.എൽ മില്ലത്ത് സാന്ത്വനം റിലീഫ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആദർശ രാഷ്ട്രീയ പ്രവർത്തനത്തിന് ഉത്തമ മാതൃകയാണ് ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപക പ്രസിഡന്റ് ഇബ്രാഹിം സുലൈമാൻ സേട്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഐ.എൻ.എൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ.എം.സി.സി. (യു.എ.ഇ.) യുടെ സഹകരണത്തോടെ നടത്തുന്ന മില്ലത്ത് സാന്ത്വനം റിലീഫ് പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പ്രസിഡന്റ് നിസാർ നൂർമഹൽ അധ്യക്ഷത വഹിച്ചു.

വർക്കിംഗ് പ്രസിഡന്റ് നജീബ് ചുങ്കപ്പാറ സേട്ട് സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ബിജു മുസ്തഫ, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ എ.എസ്.എം ഹനീഫ, രാജൻ സുലൈമാൻ, ജില്ലാ ഭാരവാഹികളായ ഇ.എസ്.എ ജബ്ബാർ, എ.കെ ആസാദ്, അബ്ദുൽ ഷുക്കൂർ, അജീസ് മുഹമ്മദ്, ഹാഷിം കൊല്ലംപറമ്പിൽ, ഷാജഹാൻ മാങ്കോട്, മുഹമ്മദ് സലിം, വിമൻസ് ലീഗ് ജില്ലാ പ്രസിഡന്റ് സബീന സാലി, നാഷണൽ യൂത്തു ലീഗ് ജില്ലാ പ്രസിഡന്റ് എ.എം ആബിദ്, ജാഫർ ഖാൻ, അൽത്താഫ് സലിം, ദിൽഷാദ് സലിം എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...