ഇ​സ്ര​യേ​ലി​ന് നേ​രെ വീ​ണ്ടും മി​സൈ​ലാ​ക്ര​ണം ന​ട​ത്തി ഇ​റാ​ൻ

For full experience, Download our mobile application:
Get it on Google Play

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ന് നേ​രെ വീ​ണ്ടും മി​സൈ​ലാ​ക്ര​ണം ന​ട​ത്തി ഇ​റാ​ൻ. ടെ​ൽ അ​വി​വ്, ജ​റു​സ​ലേം, ഹൈ​ഫ എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തു​റ​മു​ഖ ന​ഗ​ര​മാ​യ ഹൈ​ഫ​യി​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ പ​തി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു തെ​ക്ക​ൻ ഗാ​സ​യി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്ക് റോ​ക്ക​റ്റ് ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് ഐ​ഡി​എ​ഫ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ഇ​സ്ര​യേ​ലി​ൽ നി​ന്ന് 2300 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​റാ​ന്‍റെ ഇ​ന്ധ​ന ടാ​ങ്ക​ർ വി​മാ​നം ഇ​സ്ര​യേ​ൽ വ്യോ​മ​സേ​ന ആ​ക്ര​മി​ച്ച് ത​ക​ർ​ത്ത​താ​യി ഇ​സ്ര​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. അ​തി​നി​ടെ ടെ​ഹ്റാ​ന്‍റെ വ്യോ​മാ​തി‍​ർ​ത്തി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​താ​യി ഇ​സ്ര​യേ​ൽ നേ​ര​ത്തെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​നി മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ചാ​ൽ ടെ​ഹ്റാ​ൻ ക​ത്തു​മെ​ന്നാ​ണ് ഇ​സ്ര​യേ​ൽ മു​ന്ന​റി​യി​പ്പെ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ന്താ​ക​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ൽ ഇ​സ്ര​യേ​ലി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തോ​ട് ഇ​റാ​ൻ ഇ​നി​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കും ; തീരുമാനം ഉടൻ

0
കൊച്ചി : പൈതൃക റെയിൽപ്പാതകളിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത്...

കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം : ബോർഡിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി ; നിർണായക...

0
കൊച്ചി : ശബരിമലയില്‍ കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം സംബന്ധിച്ച് ദേവസ്വം...

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാൻസും ; കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ചു

0
പാരിസ് : കുട്ടികളുടെയും കൗമാരക്കാരുടെയും കടുത്ത സമൂഹമാധ്യമ ഉപയോഗം തടയുന്നതിനായി നിർണ്ണായക...

അമേരിക്കയിൽ ഇന്ത്യൻ ശാസ്ത്രജ്ഞനും കുടുംബവും അപകടത്തിൽപെട്ടു ; ഭാര്യയും രണ്ട് മക്കളും മരിച്ചു, രണ്ട്...

0
കാലിഫോർണിയ : അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ ഒരു...