പ്രി​യം​വ​ദ കൊ​ല​പാ​ത​ക കേ​സ് ; പ്ര​തി വി​നോ​ദി​ൻറെ സ​ഹോ​ദ​ര​ൻ സ​ന്തോ​ഷ് അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പ​ന​ച്ചി​മൂ​ട് മാ​വു​വി​ള സ്വ​ദേ​ശി പ്രി​യം​വ​ദ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി വി​നോ​ദി​ൻറെ സ​ഹോ​ദ​ര​ൻ സ​ന്തോ​ഷ് അ​റ​സ്റ്റി​ൽ. തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച​തി​നാ​ണ് അ​റ​സ്റ്റ്. ഞാ​യ​റാ​ഴ്ച മു​ത​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കു​ഴി​ച്ചി​ടു​ന്ന സ​മ​യ​ത്ത് വി​നോ​ദി​നൊ​പ്പം സ​ന്തോ​ഷും ഉ​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച മു​റി വൃ​ത്തി​യാ​ക്കാ​ൻ സ​ന്തോ​ഷും വി​നോ​ദി​നെ സ​ഹാ​യി​ച്ചെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. പ്രി​യം​വ​ദ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി വി​നോ​ദി​ന് പ്രി​യം​വ​ദ പ​ണം ന​ൽ​കി​യി​രു​ന്നു. ഈ ​പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ലു​ള്ള പ​ക​യാ​ണ് കൃ​ത്യ​ത്തി​ന് കാ​ര​ണം. ജൂ​ൺ 12ന് ​വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് വി​നോ​ദ്, പ്രി​യം​വ​ദ​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചു. ബോ​ധം​വീ​ണ​പ്പോ​ൾ ക​ഴു​ത്ത് ഞെ​രി​ച്ച് ക​ട്ടി​ലി​ന​ടി​യി​ൽ വ​ച്ചു. പി​ന്നീ​ട് വീ​ടി​നോ​ട് ചേ​ർ​ന്ന് കു​ഴി​യെ​ടു​ത്ത് മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...