ഇനിയും ആവർത്തിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകും ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ രാത്രി ഇറാനിലെ നഗരങ്ങളുടെ നേരെ യുഎസ് ആക്രമണം നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലെ ചരക്കുകപ്പലുകളെ ഇറാൻ ആക്രമിച്ചതിന് മറുപടിയെന്നോണമാണിരുന്നു ഇത്. പിന്നാലെയാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. ‘ഇത് ഇന്നലെ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിനുള്ള പകരംവീട്ടലാണ്. ഇങ്ങനെ വീണ്ടും സംഭവിച്ചാൽ, കാര്യങ്ങൾ കൂടുതൽ വഷളാകും എന്നായിരുന്നു സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് പറഞ്ഞത്. ഇറാനിലെ ചബാഹർ നഗരത്തിൽ സ്‌ഫോടനം നടക്കുന്നതിന്റെ ചിത്രം ഓപ്പൺ സോഴ്‌സ് ഇന്റൽ പങ്കുവെച്ചിരുന്നു.

ഇത് വീണ്ടും പങ്കുവെച്ചുകൊണ്ടാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ പ്രതികരണം. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഭാഗത്തുനിന്ന് നീതീകരിക്കാനാകാത്ത കൈയേറ്റമുണ്ടായെന്ന് ആരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) ഇറാന് നേർക്ക് ഇന്നലെ ആക്രമണം നടത്തിയത്. ഇറാന്റെ തെക്കൻതീരത്തെ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...