ഇസ്രയേൽ സേനയിൽ കലാപമെന്ന് റിപ്പോർട്ട് ; നൂറോളം സൈനികർ ക്യാമ്പ് വിട്ടിറങ്ങി

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ് : ബറ്റാലിയൻ പാരമ്പര്യങ്ങളെച്ചൊല്ലിയുള്ള തർക്കംകാരണം ഇസ്രയേൽ സൈന്യത്തിൽ കലാപമെന്ന് റിപ്പോർട്ട്. തെക്കൻ ഇസ്രയേലിലെ നെഗെവ് മരുഭൂമിയിലെ സ്ദെ തെയ്മാൻ സൈനിക ക്യാമ്പിൽനിന്ന് ഗിവാത്തി ബ്രിഗേഡിന്റെ സബാർ ബറ്റാലിയനിലെ നൂറോളം സൈനികർ ഇറങ്ങിപ്പോയെന്നാണ് ഇസ്രയേലി വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്തത്. സംഭവത്തെ ഗുരുതരമായ അച്ചടക്ക ലംഘനമായി കണക്കാക്കി സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്യാമ്പിൽ സൈനികർ സ്ഥാപിച്ച ബോർഡുകൾ നീക്കംചെയ്യാൻ കമാൻഡർ ആവശ്യപ്പെട്ടതാണ് സൈനികരെ ചൊടിപ്പിച്ചത്.

പുതുതായി എത്തുന്നവരെ അപമാനിക്കുന്നതരത്തിലുള്ള ഭാഷയാണ് ബോർഡുകളിൽ ഉള്ളതെന്ന് സൈന്യം പറയുന്നു. എന്നാൽ, ഇത് ബറ്റാലിയനിൽ കാലങ്ങളായി പിന്തുടരുന്ന പാരമ്പര്യത്തിന്റെ ഭാഗമാണെന്നുവാദിച്ച സൈനികർ ആയുധങ്ങൾ ഉപേക്ഷിച്ച് ക്യാമ്പുവിട്ടിറങ്ങുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...