കിഴക്കുപുറത്ത് പൈപ്പ് ലൈനില്‍ വെള്ളം എത്തിയിട്ട് 32 ദിവസം

For full experience, Download our mobile application:
Get it on Google Play

കോന്നി :  കിഴക്കുപുറത്ത് പൈപ്പ് ലൈനില്‍ വെള്ളം എത്തിയിട്ട് 32 ദിവസമായതായി നാട്ടുകാർ. കോന്നി, മലയാലപ്പുഴ പഞ്ചായത്തുകളിലെ രണ്ടു വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശത്താണ് വാട്ടർ അതോറിറ്റിയുടെ ജലവിതരണം നിലച്ചത്. ജലനിധിയുടെ പൈപ്പ് കണക്ഷൻ ഇല്ലാത്ത വീടുകളിലാണ് കൂടുതൽ പ്രതിസന്ധി. കോന്നി, മലയാലപ്പുഴ ശുദ്ധജലവിതരണ പദ്ധതിയുടെ പരിധിയിലാണ് ഇവിടം. 15 ദിവസം കൂടുമ്പോൾ ഇവിടേക്ക് വെള്ളം തുറന്നുവിടാമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞിരുന്നെങ്കിലും നടപടിയില്ല. കടുത്ത വരൾച്ചയെ തുടർന്ന് പമ്പ് ചെയ്യുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കുന്നതെന്ന് അധികൃതർ പറയുന്നു. അമിത വില നൽകി വെള്ളം വിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ.  എല്ലാ വർഷവും വേനൽ ആരംഭിക്കുന്നതോടെ കുടിവെള്ളം വിലയ്ക്ക് വാങ്ങണം. അവശ്യസാധനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് വില വർദ്ധിച്ചതിന് പിന്നാലെയാണ് വെള്ളത്തിനും വില നൽകേണ്ടി വരുന്നത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകളിൽ വെള്ളം എത്തിക്കാൻ നടപടി വേണമെന്ന് പ്രദേശവാസിയായ പ്രകാശ് കിഴക്കുപുറം ആവശ്യപ്പെട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെലങ്കാനയിൽ എസ്ഐആറിൽ വെട്ടിനിരത്തൽ ; 73 ലക്ഷത്തിലധികം വോട്ടർമാർ പുറത്ത്

0
ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആറിന്റെ (പ്രത്യേക വോട്ടർപട്ടിക തീവ്ര...

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...