ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പമ്പാ നദീ തീര ജൈവ വൈവിധ്യ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ഇടമുറി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ നിര്‍മ്മിക്കുന്ന ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. ശലഭോദ്യാനം നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സും ഔഷധ സസ്യ ഉദ്യാന നിർമ്മാണോദ്ഘാടനം നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബീന ജോബിയും നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് എം വി പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജന്‍ നീറംപ്ലാക്കല്‍,ഗ്രാമ പഞ്ചായത്തംഗം റെജി വാലുപുരയിടത്തില്‍,സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.കെ രാജീവ്,എച്ച്.എം ഇന്‍ചാര്‍ജ് കെ.ജെ ഫിലിപ്പ്, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി.രാജന്‍, ബിനീഷ് ഫിലിപ്പ്, സി.ജി ഉമേഷ് കുമാര്‍,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനഘ എന്നിവര്‍ പ്രസംഗിച്ചു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മാണ പ്രവർത്തികൾ നടത്തുന്നത് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുസ്ഥിര എന്ന സ്ഥാപനമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...