വഴിയരികിൽ അവശനിലയിൽ കിടന്ന വയോധികന് ജനമൈത്രി പോലീസ് രക്ഷകരായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വഴിയരികിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശനായി കിടന്ന വയോധികന് കോയിപ്രം ജനമൈത്രി പോലീസ് രക്ഷകരായി. ഇന്ന് രാവിലെ 11 മണിയോടെ  തൊട്ടപ്പുഴശ്ശേരി ഐ എൻ എസ് ജംഗ്ഷനിൽ റോഡരികിൽ  പൊടിമോൻ (72) എന്നയാൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് അംഗം അനിത  കോയിപ്രം ജനമൈത്രി പോലീസിനെ വിവരം അറിയിച്ചു.

എസ് ഐ അനൂപിന്റെ നിർദേശ പ്രകാരം ബീറ്റ് ഓഫീസർ വി പി പരശ്ശൂറാം, വോളന്റിയർ ജിഷ്ണുവുമൊത്ത് സ്ഥലത്തെത്തി വയോധികന് ഭക്ഷണം ലഭ്യമാകുകയും തുടർന്ന് കോയിപ്രം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. അവിടെ പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കുകയും കിടങ്ങന്നൂർ കരുണാലയം അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. വൃദ്ധനെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച അധികൃതർ ഉച്ചയ്ക്ക് സ്ഥലത്തെത്തി കരുണാലയം കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ ശ്രീകർ റെഡ്ഡിയെ നിയമിച്ചു

0
ഡൽഹി: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ സംഭവമാണെന്ന് എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ്...

0
ദില്ലി: നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

വിദ്യാഭ്യാസ മന്ത്രിയുടെ രാജി രാജ്യത്തെ പ്രതിഷേധങ്ങളുടെ ചരിത്രത്തിലെ പുതിയൊരു അധ്യായമാണെന്ന് എം എ ബേബി

0
കൊച്ചി: നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...