കോന്നി കേന്ദ്രമാക്കി വെറ്റിനറി പോളി ക്ലീനിക് ആരംഭിക്കണം ; ജോയിൻ്റ് കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി :  കോന്നി കേന്ദ്രമാക്കി വെറ്റിനറി പോളി ക്ലീനിക് ആരംഭിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. യു.ഡി.എഫ് സർക്കാർ ഏർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻ പദ്ധതി അടിയന്തിരമായി പിൻവലിക്കണമെന്നും ഡി.എ കുടിശിഖ അടിയന്തിരമായി അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.രമേശ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് ഡി.സജീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. പി.എസ്.മനോജ് കുമാർ സംഘടനാ റിപ്പോർട്ടും, മേഖലാ സെക്രട്ടറി അലക്സ് സി ജോർജ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ആർ. മനോജ് കുമാർ, വി.പ്രസാദ്, രാജമോഹനൻ എന്നിവർ പ്രസംഗിച്ചു. കൃഷ്ണനുണ്ണി (പ്രസിഡൻ്റ്) ശ്രീരേഖ (വൈസ് പ്രസിഡൻ്റ്) എസ്.ഗിരീഷ് കുമാർ (സെക്രട്ടറി) ബി.ആർ.മനു (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ മേഖലാ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് തന്നെ സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പി.എ. മുഹമ്മദ്...

0
കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ പി.എ....

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...