നരേന്ദ്ര മോദിയുടെ ഭരണം രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തം ; നീലലോഹിതദാസൻ നാടാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നരേന്ദ്ര മോദിയുടെ ഭരണം രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണെന്ന് ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി നീലലോഹിതദാസൻ നാടാർ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം രാജ്യത്തെ കുത്തകൾക്ക് തീറെഴുതുന്ന, സാധാരണക്കാരെയും കർഷകരെയും ഇത്രകണ്ട് ദ്രോഹിക്കുന്ന ഭരണത്തിനെതിരെ രാജ്യമെമ്പാടും ഉയർന്നു വരുന്ന വൻ ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ജെ ടി യു സി (ജനത ട്രേഡ് യൂണിയൻ സെന്റർ) പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റഫീസിനു മുന്നിൽ നടത്തിയ നിൽപ്പു സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ ജയൻ അടൂർ അധ്യക്ഷത വഹിച്ചു. അഡ്വ.ജൂലി മാത്യൂസ്, ബിജി നെല്ലിക്കുന്ന്, വി.എം ഏബ്രഹാം, ടിറ്റി ജോൺസ് തുടങ്ങിയവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...