കെ.എസ്.സി. (എം) കോട്ടയം ജില്ലാ പ്രതിനിധിസമ്മേളനവും പുന:സംഘടനയും നടന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കെ.എസ്.സി. (എം) കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനവും പുന:സംഘടനയും നടന്നു. പ്രതിനിധി സമ്മേളനം കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോർജ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ. എസ്. സി. (എം) സംസ്ഥാന പ്രസിഡൻ്റ് ടോബി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ അമൽ ചാമക്കാല, അഖിൽ മാടക്കൽ, ജേക്കബ് സ്റ്റീഫൻ, ജിൻ്റോ ജോസഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രസിഡൻ്റ് – ആദർശ് മാളിയേക്കൽ. ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി – ക്രിസ് ടോം കല്ലറക്കൽ, വൈസ് പ്രസിഡൻ്റുമാർ – അബിയാ ജോൺ, ജോർജ് ജേക്കബ്, ജനറൽ സെക്രട്ടറിമാർ – ഡൈനോ കുളത്തൂർ, വിന്നി വിൽസൺ, ദീപക് പി. ഡി., ട്രഷറർ – ഡിനോ സെബാസ്റ്റ്യൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...