മുല്ലപ്പള്ളിക്ക് പകരം എന്നെ അധ്യക്ഷൻ ആക്കണമായിരുന്നു : കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുല്ലപ്പള്ളി രാമചന്ദ്രനു പകരം തന്നെ അധ്യക്ഷനാക്കിയിരുന്നു വെങ്കില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മറ്റൊന്നാകുമായിരുന്നെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കാന്‍ കഴിയുന്നവരായിരിക്കണം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉണ്ടാവേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി കിട്ടുന്നതിന് മുന്‍പെ ഭൂമി ഏറ്റെടുക്കാന്‍ പണം നീക്കിവെച്ച നടപടി അസംബന്ധമാണെന്നും സുധാകരന്‍ ഒരു പ്രമുഖ മാധ്യമത്തിന്റെ അഭിമുഖത്തില്‍ പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസിന്റെ കൂട്ടായ നിലപാട് താനും കെപിസിസി പ്രസിഡന്റും പറയുന്നതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. ചെന്നിത്തല കോണ്‍ഗ്രസിന്റെ പ്രധാന നേതാവാണെന്നും സതീശന്‍ പറഞ്ഞു. ഡി ലിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തില്‍ അഭിപ്രായവ്യത്യാസമെന്ന വാര്‍ത്തകളോടാണ് പ്രതിപക്ഷ നേതാവ് ഇത്തരത്തില്‍ പ്രതികരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....