ആംബുലൻസ് സർവ്വീസ് ചൊവ്വാഴ്ച്ച ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കോന്നി : ഡിവൈഎഫ്ഐ നേതാവും സിപിഐ എം ഏരിയ സെക്രട്ടറിയുമായിരുന്ന സി ജി ദിനേശിൻ്റെ സ്മരണാർത്ഥം ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റി വാങ്ങിയ ആംബുലൻസ് സർവ്വീസ് അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹിം ചൊവ്വാഴ്ച്ച വൈകീട്ട് 4ന് കോന്നി ചന്ത മൈതാനിയിൽ ഉദ്ഘാടനം ചെയ്യും. സി ജി ദിനേശിൻ്റെ അമ്മ ദേവകിയമ്മ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാറിന് താക്കോൽ കൈമാറും. ബ്ലോക്ക് പ്രസിഡൻ്റ് വി ശിവകുമാർ അധ്യക്ഷനാകും.

സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ പദ്മകുമാർ, പി ജെ അജയകുമാർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ, പ്രസിഡൻ്റ് സംഗേഷ് ജി നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. ആർ മനു, ആർ ശ്യാമ, ജില്ലാ ട്രഷറർ ബി നിസാം, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി സുമേഷ്, ജിജോ മോഡി, രേഷ്‌മ മറിയം റോയി എന്നിവർ പങ്കെടുക്കും.

ബ്ലോക്ക് സെക്രട്ടറി എം അനീഷ് കുമാർ സ്വാഗതവും കോന്നി മേഖല സെക്രട്ടറി അഷ്റഫ് അയൂബ് നന്ദിയും പറയും. ഡിവൈഎഫ് യൂണിറ്റ് കമ്മിറ്റികൾ മുഖാന്തരം വീടുകളിൽ വഞ്ചി സ്ഥാപിച്ചും ആഘോഷങ്ങൾ ഒഴിവാക്കി സുമനസ്സുകൾ നൽകിയ തുകയും പ്രവർത്തകർ കൂലി പണി ചെയ്തും അണ് ആംബുലൻസിനുള്ള പണം കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...